കരിമ്പ് കര്‍ഷകരുടെ  താല്‍പ്പര്യം കണക്കിലെടുത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള  കേന്ദ്രമന്ത്രിസഭാ സമിതിയോഗം  2021-22 (ഒക്ടോബര്‍ - സെപ്റ്റംബര്‍) പഞ്ചസാര സീസണില്‍ കരിമ്പിന്റെ ന്യായവും ലാഭകരവുമായ വിലയ്ക്ക് (എഫ്ആര്‍പി) അംഗീകാരം നല്‍കി. ക്വിന്റിലിന് 290 രൂപയാണ്...
Read full story