തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ ഇവ എന്ന യുവതി .പിടിയിലായി. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഫെബ്രുവരി 13 ന് രാവിലെയായിരുന്നു സംഭവം. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പടെ ധരിച്ചാണ് യുവതി...
Read full story
കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട്...
Read full story
ന്യൂഡല്‍ഹി | ബോളിവുഡ് താരവും ബി ജെ പി എം പിയുമായ കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റി. മുതിര്‍ന്ന എം പി യായ പ്രേമചന്ദ്രനെ അവഗണിച്ച് താരം കടന്നു പോവുകയും...
Read full story
തൃശ്ശൂര്‍ | നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം. ദേശീയപാത കുട്ടനെല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ ടിപ്പറിന്റെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ തൃശൂര്‍ അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനോടുവിൽ പുറത്തെടുത്തു. പുറത്തെടുത്തത്. പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ റിവിന്‍ വര്‍ഗീസി...
Read full story
റിപ്പോര്‍ട്ട്

മകന്‍റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് July 8, 2025
ആലപ്പുഴ: അമ്പലപ്പുഴയില്‍ മകന്‍റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. ജൂലൈ 6 ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍...
Read full story