റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി
റിപ്പോര്‍ട്ട്

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി

By ന്യൂസ് ഡെസ്ക് July 17, 2022
ക്യാംപ് നൗ: ബയേണ്‍ മ്യുണിക്കിന്റെ പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി. 33കാരനായ താരം ബയേണുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ക്ലബ്ബ് വിട്ടത്. 2014ല്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് താരം ബയേണ്‍ മ്യുണിക്കില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍...
Read full story
ഫുട്ബോള്‍ മിശ്ശിഹ-ബാഴ്‌സ ബന്ധം അവസാനിക്കുന്നു
റിപ്പോര്‍ട്ട്

ഫുട്ബോള്‍ മിശ്ശിഹ-ബാഴ്‌സ ബന്ധം അവസാനിക്കുന്നു

By ന്യൂസ് ഡെസ്ക് August 6, 2021
ക്യാംപ് നൗ: ഫുട്ബോള്‍ മിശ്ശിഹയുടെ ബാഴ്സലോണയുമായുള്ള ബന്ധം അവസാനിച്ചു. നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിനാണ് വിരാമമാവുന്നത്.സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.ഇന്ന് മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള കരാര്‍...
Read full story
ബാഴ്സലോണ: മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സിയുമായുള്ള ബാഴ്സലോണയുടെ ചര്‍ച്ച പരാജയപ്പെട്ടു. ലയണല്‍ മെസ്സിയെ ക്ലബ്ബ് വിടാന്‍ അനുവദിക്കണം എന്ന ആവശ്യവുമായാണ് ജോര്‍ഗെ മെസ്സി റോസാരിയോയില്‍ നിന്നും ക്യാമ്ബ് നൗവിലേക്ക് എത്തിയത്. ബാഴ്സയുടെ പ്രസിഡന്റ് ജോസെപ് മരിയ ബര്‍തമെയുവുമായായിരുന്നു ചര്‍ച്ച ....
Read full story