ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് കൊല്ലപ്പെട്ടത്. ഡിസംബർ24 ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ കാമ്പസിലെ ലൈബ്രറി കാന്റീന് സമീപത്തുവെച്ചാണ് ഡാനിഷിന് അജ്ഞാതരുടെ വെടിയേറ്റത്....
Read full story
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളി വിദ്യാര്‍ത്ഥികളടക്കം പൊലീസ് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം...
Read full story
കോഴിക്കോട്: ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്നും ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി. ജെൻഡർ നൂട്രാലിറ്റി കൊണ്ടുവന്ന് നമ്മുടെ സാമൂഹികജീവിത -കുടുംബ വ്യവസ്ഥ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ്...
Read full story
തൃശ്ശൂർ മെഡിക്കൽ കോളജിൽ വൻ തീപിടുത്തം
റിപ്പോര്‍ട്ട്

തൃശ്ശൂർ മെഡിക്കൽ കോളജിൽ വൻ തീപിടുത്തം

By ന്യൂസ് ഡെസ്ക് February 15, 2022
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്വാ​ര്‍​ട്ടേ​ഴ്​​സി​ന​രി​കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ മാ​ലി​ന്യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍...
Read full story
ഇടുക്കി: കൊലപാതകം കെ സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാപകമായ വിമർശനമുയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊലപാതകത്തെ കോൺഗ്രസ് ഒരിക്കലും പിന്തുണക്കുന്നില്ലെന്നും കൊലപാതകത്തിന്റെ ഭാഗമായി സിപിഎം വ്യാപകമായി...
Read full story
തൃശുര്‍: കേരളവര്‍മ്മ കോളേജില്‍ നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന ആരോപണവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. 'തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. അശ്ലീല പോസ്റ്ററുകള്‍...
Read full story
തേഞ്ഞിപ്പാലം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് കാലിക്കറ്റ് സര്‍വകലാശാല ക്യാംപ്‌സ് കമ്മിറ്റിയാണ് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടത്. ഹരിതാനേതാക്കളുടെ പരാതിയില്‍...
Read full story
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന 'കനൽ' കർമ്മ പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകൾ. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുമ്പോൾ കാമ്പസുകൾ ഉണർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
Read full story
കാക്കനാട്: ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ മാത്രമല്ല മുഴുവൻ വകുപ്പുകളുടെയും പൂർണമായ സഹകരണം ഇതിനു  ആവശ്യമാണ്. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്ന കാര്യങ്ങൾ പരിഗണനയിലാണ്. ലഹരി...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 11: ജെഎന്‍യു ക്യാമ്പസില്‍ നാളെ മുതല്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്യാമ്പസിന്‍റെ സുഗമമായ പ്രവര്‍ത്തനം പോലീസ് ഉറപ്പ് വരുത്തണമെന്നാണ്...
Read full story