കാന്‍ബറ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ബുധനാഴ്ച(02/11/2020) നടക്കും. ഇന്ത്യന്‍ സമയം രാവിലെ 9.10 മുതല്‍ നടക്കുന്ന മത്സരം സോണി സിക്സ്, സോണി ടെന്‍ ചാനലുകളില്‍ തത്സമയം കാണാം. ആദ്യ രണ്ട് മൽസരങ്ങളും ജയിച്ച...
Read full story