എറണാകുളം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അടങ്ങിയ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 6, 7 തീയതികളില്‍ നടക്കും. ഇതിനായി ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം...
Read full story