കൊച്ചി: കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ .ആലുവ സ്വദേശി കബീർ, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവരാണ് അറസ്റ്റിലായത് .കാറിൽ ചുറ്റിക്കറങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കഞ്ചാവ് വാങ്ങാനെത്തിയ...
Read full story