വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ അനുയായികള്‍ കാപ്പിറ്റോളില്‍ നടത്തിയ കലാപത്തിനൊപ്പം ചേരാന്‍ ഡോണള്‍ഡ് ട്രംപും ആഗ്രഹിച്ചതായി വെളിപ്പെടുത്തല്‍. അവിടേക്ക് പോകാനായി പ്രസിഡന്റിന്റെ വാഹനത്തിന്റെ സ്റ്റിയറിങ് കൈക്കലാക്കാന്‍ ട്രംപ് ശ്രമിച്ചെന്നും വൈറ്റ്ഹൗസിലെ അദ്ദേഹത്തിന്റെ മുന്‍ സഹായി കാസിഡി ഹച്ചിന്‍സണ്‍ പറഞ്ഞു....
Read full story