കോട്ടയം: കോട്ടയത്ത് മൂന്നുപേരെ കാപ്പചുമത്തി നാടുകടത്തി. കുപ്രസിദ്ധ ഗുണ്ട അതിരമ്പുഴ മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജില്‍ സിബി. ജി ജോണ്‍(അമ്മഞ്ചേരി സിബി), ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ മടിയൂര്‍ക്കര കുന്നുകാലായില്‍ പ്രദീപ് പാണ്ടന്‍( പാണ്ടന്‍ പ്രദീപ്), ആര്‍പ്പൂക്കര...
Read full story