പഴയങ്ങാടി: വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബിവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളടെ വീട്ടില്‍ നിന്നാണ് 45.39 ഗ്രാം എംഡിഎം.എ, 42.28 ഗ്രാം ചരസ്, 20 ഗ്രാം കഞ്ചാവ്, 10.55.ഗ്രാം കൊക്കൈന്‍ എന്നിവ പിടികൂടിയത്. തളിപ്പറമ്പ്,മടായി, മാട്ടൂല്‍,മുട്ടം...
Read full story