കൊച്ചി: വൈറ്റില കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയിൽ നിന്ന് ആലപ്പുഴയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂർ പാലത്തിന് മുകളിൽവെച്ച് തീ പിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കുന്നതിന് മുമ്പ്...
Read full story
നിര്‍ത്തിയട്ടിരുന്ന കാറിന്‌ തീപിടിച്ചു
റിപ്പോര്‍ട്ട്

നിര്‍ത്തിയട്ടിരുന്ന കാറിന്‌ തീപിടിച്ചു

By ന്യൂസ് ഡെസ്ക് November 12, 2021
അഞ്ചാല്‍ : തിരക്കേറിയ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‌ തീപിടിച്ചു. 2021 നേംബര്‍ 11ന്‌ വൈകിട്ട്‌ നാലുമണിയോടെ അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്‌ ജംഗ്‌ഷനില്‍ സ്‌റ്റേറ്റ്‌ ബാങ്കിന്‌ സമീപമാണ്‌ സംഭവം. കോട്ടുക്കല്‍ സ്വദേശി അജിതിന്റെ മാരുതി ആള്‍ട്ടോ കാറാണ്‌ കത്തി നശിച്ചത്‌. അജിത്തും കുടുംബവും...
Read full story
ന്യൂ ഡല്‍ഹി: കാര്‍ഷിക നിയമ ഭേതഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി അതിര്‍ത്തിയിലെത്തിയ ജനക് രാജ് എന്ന 55 കാരന്‍ വെന്തുമരിച്ചു. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിൽ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനക് രാജ് കാറില്‍ ഉറങ്ങുകയായിരുന്നെന്നാണ് വിവരം. ഡല്‍ഹി...
Read full story