പൊടിച്ച പഞ്ചസാര ഹോമിയോ ഔഷധമാണെന്നും കൃഷിക്ക് അത്യുത്തമമാണെന്നും വിശേഷിപ്പിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന് വന്‍തോതിലുള്ള പരസ്യമാണ് കമ്പനികള്‍ നല്‍കുന്നത്. 150 ഗ്രാം പഞ്ചസാരപ്പൊടിക്ക് 150 മുതല്‍ 400 രൂപവരെ കമ്പനികള്‍ ഈടാക്കുന്നു. നഴ്‌സറികളിലും കാര്‍ഷിക മേഖലകളിലെ പരമ്പരാഗത കര്‍ഷകരും...
Read full story