ഷാന്‍ഹായ്: മരിച്ചുവെന്നു കരുതി ശവപേടകത്തില്‍ തള്ളിയ വയോധികന് ജീവനുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈനയില്‍ ഒരു ഡോക്ടര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി. ഷാന്‍ഹായിയിലെ കെയര്‍ ഹോമിലായിരുന്നു സംഭവം. ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. മോര്‍ച്ചറിജീവനക്കാര്‍ എന്നു തോന്നിക്കുന്ന രണ്ടുപേര്‍ ശവം...
Read full story