പത്തനംതിട്ട: ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട നെഹ്റു യുവകേന്ദ്ര, കാതോലിക്കേറ്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0...
Read full story