റാന്നി: പെരുനാട് - പെരുന്തേനരുവി റോഡില്‍ യാത്രക്കാർക്ക് ഭീഷണിയായി കൊടും വളവില്‍ കുഴികള്‍. കലുങ്കിന്റെ രണ്ടു വശങ്ങളും ഉയർന്ന നില്‍ക്കുന്നതിനാല്‍ മഴയില്‍ ഇവിടേക്ക് എത്തുന്ന വെള്ളം ഒലിച്ചു പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്നതുമൂലം റോഡില്‍ സ്ഥിരമായി കുഴികള്‍ രൂപപ്പെടുന്നു. മാസങ്ങളായി റോഡിന്റെ അവസ്ഥ...
Read full story
തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ(ജൂൺ 2)ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ...
Read full story