കര്‍ണാടകയില്‍ 16 ദലിത് നേതാക്കള്‍ കോണ്‍ഗ്രസിലെത്തി
റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ 16 ദലിത് നേതാക്കള്‍ കോണ്‍ഗ്രസിലെത്തി

By ന്യൂസ് ഡെസ്ക് March 22, 2023
ബെംഗളുരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 16 ദലിത് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. പട്ടികജാതി വിഭാഗത്തിന്റെ സംവരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 16 പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്. ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവില്‍ ബിജെപിയും കോണ്‍ഗ്രസും സജീവപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍...
Read full story