ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് തനിക്കെതിരെ കേസെടുത്ത യു.പി പൊലീസ് നടപടിക്കെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ നിരാശയാണ് ബി.ജെ.പിക്കെന്നും അതിന്റെ പ്രതിഫലനമാണ് തനിക്കെതിരെയുള്ള കേസെന്നും അഖിലേഷ് 14/03/21 ഞായറാഴ്ച ആരോപിച്ചു. യ.പി പൊലീസിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പും...
Read full story