ആലപ്പുഴ: യുവതിയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സുബിന്‍(32) നെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് നടപടി. 2016ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. വിവാഹ...
Read full story