ഷൊര്‍ണൂര്‍ \ 14 കാരനായ കുട്ടിക്കുനേരെ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥയുടെ മർദനം. ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിന്നില്‍ താമസിക്കുന്ന 14 കാരനാണ് ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. പോലീസ് ഉദ്യോ​ഗസ്ഥയായ ജാസ്മിൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി...
Read full story
കണ്ണൂർ | കെ പി മോഹനൻ എം എൽ എ യെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കണ്ണൂർ ചൊക്ലി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. മാലിന്യ പ്രശ്നത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് നാട്ടുകാർ എം എൽ എ...
Read full story
പത്തനംതിട്ട | ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടില്‍ സമദ് (24)നെയാണ് ജഡ്ജി ടി മഞ്ജിത്ത് 20 വര്‍ഷവും ആറ് മാസവും കഠിനതടവിനും 105000...
Read full story
ലക്‌നോ | ഉത്തര്‍പ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.നഴ്‌സായ പരുള്‍(32) എന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍സ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ്...
Read full story
പാലക്കാട്| പാലക്കാട് മൂത്താന്‍തറയിലെ വ്യാസ വിദ്യാപീഠം സ്‌കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് പരിസരത്ത്...
Read full story
റിപ്പോര്‍ട്ട്

ഫോണ്‍ ചോര്‍ത്തൽ : പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു

By ന്യൂസ് ഡെസ്ക് August 5, 2025
മലപ്പുറം | ടെലിഫോണ്‍ ചോര്‍ത്തലില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് മലപ്പുറം പോലീസ് അന്‍വറിനെതിരെ കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ...
Read full story
കൊച്ചി| ആലുവ പാലത്തില്‍വച്ച് അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു. ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാരന്‍ ചെയിന്‍ വലിച്ചത്. തന്റെ ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചതെന്നാണ് വിവരം...
Read full story
ബെംഗളൂരു | സ്‌റ്റേഡിയം ദുരന്തത്തില്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു. കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍, ഈ പ്രദേശത്തെ എ സി പി, സെന്‍ട്രല്‍ ഡി സി പി, സ്‌റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍...
Read full story
ബംഗളൂരു | എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയഘോഷയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും , ഡിഎൻഎ നെറ്റ്‌വർക്ക്സ് ഉൾപ്പെടെയുള്ളവർക്കുമെതിരെ...
Read full story
കൊച്ചി | മര്‍ദിച്ചെന്ന മാനേജരുടെ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഡി ജി പിക്കും എ ഡി ജി പിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്....
Read full story