തൊടുപുഴ: തദ്ദേശ സ്വയം ഭരണ വകുപ്പ ക്ഷീരസംഘങ്ങള്‍ വഴി നടപ്പാക്കി വരുന്ന കാലിത്തീറ്റ വിതരണ പദ്ധതിക്കായി കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയില്‍ നിന്ന വാങ്ങുന്ന കാലിത്തീറ്റക്കുപുറമേ സ്വകാര്യ കമ്പനികള്‍ ഉദ്‌പ്പാദിപ്പിക്കുന്ന കാലിത്തീറ്റകളും വാങ്ങാന്‍ ക്ഷീര സംഘങ്ങള്‍ക്ക അനുമതി .കേരള ഫീഡ്‌സ് ,മില്‍മ...
Read full story