ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷകള്‍ നടക്കുമോ എന്ന സംശയത്തിന് വിരാമമിട്ട് ബോര്‍ഡ് സെക്രട്ടറി അനുരാഗ് തൃപാഠി. പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ നടക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമ തിയ്യതി അല്ല....
Read full story