ദില്ലി : സിബിഎസ്‌ഇ പരീക്ഷകള്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശം സിബിഎസ്‌ ഇ ബോര്‍ഡ്‌ പുറത്തിറക്കി. 10 ,+2 പരീക്ഷകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശമാണ്‌ പുറത്തിറക്കിയത്‌. രണ്ടുഘട്ടമായാവും പരീക്ഷ നത്തുക. ഇത് നേരിട്ട് നടത്താനാണ്‌ തീരുമാനം. ഇതിന്റെ ഒന്നാംഘട്ട പരീക്ഷകളുടെ തീയതി ക്രമം 2021 ഒക്ടോബര്‍ 18ന്‌...
Read full story
ന്യൂ ഡല്‍ഹി: സിബിഎസ്‌ സി ബദല്‍ മാര്‍ക്കിംഗ്‌ സ്‌കീം അനുസരിച്ച 10,12 ക്ലാസുകളില്‍ ലഭിച്ച മാര്‍ക്കില്‍ സംതൃപ്‌തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ സാഹചര്യം അനുകൂലമാകുമ്പോള്‍ പിന്നീടുളള ഘട്ടത്തില്‍ പരീക്ഷക്ക്‌ ഹാജരാകാന്‍ കഴിയും. പരീക്ഷക്ക്‌ ഹാജരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓഗസറ്റില്‍ ഇത്‌ ചെയ്യാന്‍ കഴിയുമെന്ന്‌ വിദ്യാഭ്യാസ...
Read full story