ന്യൂഡൽഹി: പത്തും പന്ത്രണ്ടും ക്ലാസുകളുടെ സിബിഎസ്ഇ പരീക്ഷഫലങ്ങളിൽ കേരളം മുഴുവൻ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്ത്. പന്ത്രണ്ടാം ക്ലാസിൽ 98.83 ശതമാനം വിജയം തിരുവനന്തപുരം നേടി. രാജ്യത്തെ മൊത്തം വിജയശതമാനം 92.71 മാത്രമാണ്. കഴിഞ്ഞവർഷം രാജ്യത്തെ വിജയം 99.37 ശതമാനം ആയിരുന്നു....
Read full story