ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസിലെ കുട്ടികൾക്ക് ഇന്റേണൽ മാർക്ക് നല്കുന്ന കാര്യം ആലോചനയിൽ. മൂന്നു വർഷത്തെ മാർക്ക് ഇതിനായി കണക്കിലെടുത്തേക്കും. പരീക്ഷ നടത്തണ്ട എന്നാണ് തീരുമാനമെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുക എന്ന ആലോചനയാണ്...
Read full story