തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയും മൂന്നുപവന്റെ മാല മോഷ്ടിക്കുകയും ചെയ്‌തു.കള്ളിക്കാട് തേവൻകോട് സ്വദേശി സേതുകുമാരിയുടെ (70) മാലയാണ് മോഷ്ടിച്ചത്.2024 നവംബർ 10ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പിടിവലിക്കിടെ ഇവരെ അക്രമി മുഖത്ത് കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു....
Read full story