തൃശൂര്‍ : തൃശൂര്‍ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറാ സെറ്റ്‌ ആയിരത്തിലധികം ക്യാമറകള്‍ അടങ്ങിയ വിപുലമായ ശൃംഗലയാകുന്നതോടെ കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ്‌ സുരക്ഷാ സംവിധാനമായി മാറുകയാണ്‌. ഇനി എന്തെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങളോ കവര്‍ച്ചയോ ഉണ്ടായാല്‍ 24 മണിക്കൂറും...
Read full story