കണ്ണൂര്‍ | തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600. ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ ടിക്കറ്റുമായി കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സുവര്‍ണ...
Read full story