വാരണാസി സെപ്റ്റംബര്‍ 2: പ്രധാമന്ത്രി നരേന്ദ്രമോദി, സ്വന്തം നിയോജകമണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിന്‍റെ 69-ാമത് പിറന്നാള്‍ സെപ്റ്റംബര്‍ 17ന് ആഘോഷിക്കാന്‍ സാധ്യത. 'ഫിറ്റ് ഇന്ത്യ'യുടെ അടിസ്ഥാനത്തിലാകും ആഘോഷം. നിയോജകമണ്ഡലത്തില്‍, ബിജെപി പ്രവര്‍ത്തകരും അധികൃതരും നിരവധി ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കും. ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച...
Read full story