തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ ദേശീയപാത അധികൃതര്‍ക്കും നിര്‍മാണ ചുമതലയുള്ള കമ്പനിക്കും നിര്‍ദ്ദേശം നല്കി. ജില്ലാ ലേബര്‍ ഓഫീസ് മുഖേന തൊഴിലാളികളെ...
Read full story