ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയുടെ ശവപ്പെട്ടി തുറന്ന് തമ്പ് കാണിച്ച് അഭിവാദ്യം ചെയ്യുന്ന സെമിത്തേരി തൊഴിലാളികളുടെ ചിത്രം അർജൻന്റിനിയൻ മാധ്യമങ്ങൾ പുറത്തു വിട്ടു. സെമിത്തേരിയിലെ മൂന്ന് തൊഴിലാളികളാണ് ഫോട്ടോകളിൽ ഉള്ളത്. ഒരു ചിത്രത്തിൽ മൃതദേഹത്തിന്റെ തല ഒരാൾ കൈ കൊണ്ട് താങ്ങി...
Read full story