കൽപ്പറ്റ: സംസ്ഥാനത്തെ കടുവകളുടെ സെൻസസ് ആരംഭിച്ചു. ലോകത്തെ കടുവകളുടെ ഏറ്റവും നല്ല ആവാസ വ്യവസ്ഥയിൽപെട്ട നീലഗിരി ജൈവ മണ്ഡലത്തിലുൾപ്പെട്ട വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ തവണത്തെ കണക്കിൽ പറമ്പിക്കുളത്തെ പിന്നിലാക്കിയിരുന്നു വയനാട്. ഇത്തവണയും സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്....
Read full story
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിന് മോദി സമയം കൊടുത്തില്ലെന്നും മോദിയുടെ ഈ പ്രവൃത്തി നിതീഷിനെ അപമാനിക്കുന്നതാണെന്നുമാണ് തേജസ്വി...
Read full story
ന്യൂഡല്‍ഹി: ജാതിതിരിച്ചുള്ള സെന്‍സസ് പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതര വിഭാഗങ്ങളുടെ ജാതിതിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) നടത്തേണ്ടെന്നു സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2021ല്‍ സെന്‍സസ് നടത്തുന്നതിന്റെ ലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രഖ്യാപിച്ചതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭരണഘടനയനുസരിച്ച്...
Read full story
ന്യൂഡല്‍ഹി: സെന്‍സസ്-എന്‍പിആര്‍ ഒന്നാം ഘട്ട ഫീല്‍ഡ് ട്രയല്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ). ഫെബ്രുവരി 9 ന്, ആര്‍ജിഐയും ഇന്ത്യന്‍ സെന്‍സസ് കമ്മീഷണറുമായ വിവേക് ജോഷി, എല്ലാ സംസ്ഥാനങ്ങളിലെയും സെന്‍സസ് ഓപറേഷന്‍സ് ഡയറക്ടര്‍മാരുടെ ഒരു വെര്‍ച്വല്‍ മീറ്റിങ്ങ് വിളിച്ചു...
Read full story
ന്യൂഡൽഹി മാർച്ച്‌ 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സെൻസസ്, ദേശീയ ജനസംഖ്യ രജിസ്റ്റർ നടപടികൾ അനിശ്ചിതമായി നീട്ടിവെച്ചെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെൻസസ്, എൻപിആർ നടപടികൾ നിർത്തിവെക്കാൻ തീരുമാനമായത്. സെൻസസ്,...
Read full story
സെൻസസ് പ്രവർത്തനം നടക്കേണ്ടത് അനിവാര്യം
റിപ്പോര്‍ട്ട്

സെൻസസ് പ്രവർത്തനം നടക്കേണ്ടത് അനിവാര്യം

By ന്യൂസ് ഡെസ്ക് March 17, 2020
തിരുവനന്തപുരം മാർച്ച് 17: സെൻസസ് പ്രവർത്തനങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ്റേ ചെയ്ത സാഹചര്യത്തിൽ സെൻസസുമായി സഹകരിക്കാൻ യോഗത്തിൽ ധാരണയായി. സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന്...
Read full story
കാസർഗോഡ് ഫെബ്രുവരി 29: ഭാരത സെന്‍സസിനെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യാതൊരു കാരണവശാലും സെന്‍സസിലൂടെ ശേഖരിച്ച വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലേന്ദ്ര അക്കായി പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കും റഗുലര്‍ അസിസ്റ്റന്റ് മാര്‍ക്കുമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്...
Read full story