കേരള കരകൗശല വികസന കോർപ്പറേഷന്റെ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'ക്യാൻവാസ് 21' ചിത്ര പ്രദർശനവും വിൽപ്പനയും ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കരകൗശല ഉൽപ്പന്നങ്ങൾക്ക് വലിയ വിപണി സാധ്യത ഉണ്ടെന്നും മൗലികതയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനായി...
Read full story