തിരുവനന്തപുരം: കിലയില്‍ സെന്റര്‍ ഫോര്‍ അര്‍ബന്‍ ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ബന്‍ ചെയര്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിന് അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍, സീനിയര്‍ അര്‍ബന്‍ ഫെല്ലോ, അര്‍ബന്‍ ഫെല്ലോ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തൊഴില്‍ വകുപ്പിനു കീഴില്‍...
Read full story