ന്യൂഡല്‍ഹി: ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇവരുട കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സി തലവന്മാരുടെ കാലാവധി. കാലാവധി നീട്ടുന്നത് സംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ്...
Read full story