ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനും പഠനത്തിനുമായി എത്തിയ കേന്ദ്ര സംഘം മടങ്ങി. മടങ്ങുന്നതിന് മുന്‍പായി കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുമായി സംഘം പ്രത്യേക ചര്‍ച്ച നടത്തി. പക്ഷിപ്പനിയുടെ വ്യാപനം തടയല്‍, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന്...
Read full story