സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഏറെ പ്രതികൂലമാകുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ സുസ്ഥിരതയ്ക്ക് ഇത് അനുപേക്ഷണീയമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്...
Read full story
ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേയ്ക്കുള്ള പൊതു പ്രവേശനപരീക്ഷ മലയാളമടക്കമുള്ള വിവിധ ഇന്ത്യന്‍ ഭാഷകളിലും നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍.ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി എന്നീ 12 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷ(കുസെറ്റ്) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ...
Read full story
ബംഗളൂരു : കര്‍ണാടകയുടെ സ്വന്തം വന മുത്തശ്ശിയായ 108 വയസുകാരി സാലു മരഡ തിമ്മക്കക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ബംഗളൂരുവിലെ വസതിയിലെത്തി സര്‍വകലാശാല അധികാരികള്‍ സാലു മരഡ തിമ്മക്കക്ക് ഡോക്ടറേറ്റ് കൈമാറുകയായിരുന്നു. സാലുമരദ തിമ്മക്ക സ്‌കൂളില്‍...
Read full story
കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജോലിയില്‍ തുടരുന്നതിനെതിരെ അധികൃതര്‍ നടപടിയെടുക്കിുന്നില്ലെന്ന്‌ ആക്ഷേപം. യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയിലും ജോലി ചെയ്‌തുവരുന്നുവെന്നാണ്‌ പരാതി. അസോസിയേറ്റര്‍ പ്രൊഫസർ ആകുന്നതിന്‌ 8 വര്‍ഷത്തെ പഠനവും ,നെറ്റ്‌, പിഎച്ച്‌ഡി യോഗ്യതകളുമാണ്‌ യുജിസി...
Read full story
കണ്ണൂർ: ബളാല്‍ കോട്ടക്കുന്നില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടിയ പ്രദേശം കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം സന്ദര്‍ശിച്ചു. വകുപ്പ് മേധാവി ഡോ. പ്രതീഷ്, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പഠനത്തിന്  നേതൃത്വം നല്‍കിയത്. നാലു ദിവസമായി മേഖലയില്‍ പെയ്യുന്ന കനത്തമഴയും 60 ...
Read full story
തിരുവനന്തപുരം : പെരിയ: കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡികോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്ന കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ (CUCET-2020) സെപ്തംബര്‍ 18, 19, 20 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍രാജ്യത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കേരളകേന്ദ്രസര്‍വ്വകലാശാലഉള്‍പ്പെടെ പതിനാല്‌കേന്ദ്രസര്‍വ്വകലാശാലകളിലേക്കും...
Read full story