ദില്ലി: നിർമാണം പുരോഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി. 2023 മാർച്ച 30 വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി മന്ദിരത്തിലെത്തി നിർമാണ പുരോഗതി വിലയിരുത്തിയത്. ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ചു. നേരത്തെ സെൻട്രൽ വിസ്ത നിർമാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ...
Read full story