തിരുവനന്തപുരം : ​ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ്...
Read full story
കൊച്ചി∙ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ)കളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരട് വിജ്‍ഞാപനത്തിൽ കേരളവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഈ കരട് വിജ്ഞാപനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. 2024 ഒക്ടോബർ...
Read full story
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനികള്‍ക്ക് 4500 കോടി രൂപയുടെ വായ്പാസഹായവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടി രൂപയും തദ്ദേശീയ വാക്‌സിന്‍ കോവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് 1500 കോടി രൂപയും വായ്പയായി...
Read full story
തിരുവനന്തപുരം ഫെബ്രുവരി 12: പത്മ പുരസ്കാരങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പ്രഖ്യാപിച്ചത്. എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ പേര് അടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 7: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ന് നീട്ടിവച്ചതായി സുപ്രീംകോടതി വെള്ളിയാഴ്ച അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ...
Read full story
അമരാവതി നവംബർ 18: കരാറുകളെ അനിയന്ത്രിതമായി റദ്ദാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരുകളെയും സ്വേച്ഛാധിപതികളെയും നിരുത്സാഹപ്പെടുത്തുന്ന നിയമം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായ എൻ ചന്ദ്രബാബു നായിഡു. പ്രതികാര രാഷ്ട്രീയവും നിക്ഷേപകരെ...
Read full story
ന്യൂഡല്‍ഹി നവംബര്‍ 1: പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സ്ത്രീകളുടെ വിവാഹപ്രായം 18 ആണെന്ന് പരിഗണിച്ചാണ് പുരുഷന്മാരുടെ പ്രായവും കുറക്കുന്നത്. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തും. നിലവില്‍ ശൈശവ...
Read full story
ഭോപ്പാൽ ഒക്ടോബർ 17: അമിത മഴയും അതിൻറെ ഫലമായുണ്ടായ വെള്ളപ്പൊക്കവും മൂലമുണ്ടായ നഷ്ടം നികത്താൻ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 6,621 കോടി രൂപ സഹായം ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടു. 149.35 ലക്ഷം ഹെക്ടർ ഖാരിഫ് വിളയിൽ...
Read full story