ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തുന്നു. 28-11-2020 ശനിയാഴ്ച അഹമ്മദാബാദിലെ സൈഡസ് ബയോടെക്, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിലാണ് വാക്സിന്‍ അവലോകന യോഗത്തിനായി പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്....
Read full story