തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് നടത്തുമ്പോള്‍ ആനകള്‍ തമ്മിലും ആളുകള്‍, തീ വെട്ടി എന്നിവയുമായി ഉള്ള അകലം സംബന്ധിച്ച സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായും കോടതി ഇത് തത്വത്തില്‍ അംഗീകരിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടർ...
Read full story
തൃശൂര്‍: ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകള്‍ക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന നാട്ടാന പരിപാലനം ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍....
Read full story