കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്തംബർ 25 നാണ് കൊടിയേറ്റ്.ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷം. യല്‍ദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിനായിരകണക്കിന് വിശ്വാസികളെത്തും. പന്തലിന്റെ കാല്‍നാട്ട്...
Read full story