ബെംഗലൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. മഹാരാഷ്ട്രയ്ക്കും ഇത് ബാധകമാണ്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. നേരത്തെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയായിരുന്നു. കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ കര്‍ണാടകയില്‍ സ്‌കൂളുകളും...
Read full story
തിരുവനന്തപുരം: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ മഴക്കാല ദുരന്ത സാധ്യതകളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ  www.samoohikasannadhasena.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. പരിശീലനം ഓൺലൈനായി ജൂലൈ...
Read full story
തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കും. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സീന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അടുത്ത ദിവസം...
Read full story
വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് (പി.യു.സി.) രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് 'റിജക്ഷന്‍ സ്ലിപ്' നല്‍കാനും പദ്ധതിയുണ്ട്. പി.യു.സി. ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി. വാഹന ഉടമയുടെ ഫോണ്‍നമ്പര്‍, വിലാസം, വാഹനത്തിന്റെ...
Read full story
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും...
Read full story
ന്യൂഡൽഹി: പ്രത്യേക വിവാഹ നിയമം (സ്പെഷൽ മാരേജ് ആക്ട് 1954 ) പ്രകാരം വിവാഹം ചെയ്യുന്നവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസിൽ പൊതുജനങ്ങൾക്ക് പരിശോധിക്കുന്ന വിധം ഫയലിൽ വയ്ക്കുന്നതും നോട്ടീസ് ബോർഡിലിടുന്നതും ഭരണഘടനാ വിഭാവനം ചെയ്യുന്ന തുല്യതക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി...
Read full story
തിരുവനന്തപുരം ജനുവരി 6: ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. വാഹന പരിശോധന സമയത്ത് ജിപിഎസുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരോ ഇനം വാഹനങ്ങള്‍ക്കും ജിപിഎസ്...
Read full story