കണ്ണൂര്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസിയാക്കിയ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍  ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനം. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള സി എഫ് എല്‍ ടി സി യാണ് സ്പോര്‍ട്സ് ഹോസ്റ്റലിലേത്. ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന...
Read full story