ഫാത്തിമ മാതാ കോളേജില്‍ സി.എഫ്. എല്‍.ടി.സി തുടങ്ങും
റിപ്പോര്‍ട്ട്

ഫാത്തിമ മാതാ കോളേജില്‍ സി.എഫ്. എല്‍.ടി.സി തുടങ്ങും

By ന്യൂസ് ഡെസ്ക് May 23, 2021
കൊല്ലം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരസഭയുടെ കീഴിലുള്ള ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. 138 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രം...
Read full story
പത്തനംതിട്ട: നഴ്സ് ഒഴിവ്
തൊഴിലവസരങ്ങള്‍

പത്തനംതിട്ട: നഴ്സ് ഒഴിവ്

By ന്യൂസ് ഡെസ്ക് May 11, 2021
പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് നഴ്സായി ജോലി നോക്കുന്നതിന് ബിഎസ് സി നഴ്സിംഗ് പാസായ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ് പാസായവരുടെ അഭാവത്തില്‍ ജനറല്‍ നഴ്സിംഗ് പാസായവരെയും പരിഗണിക്കും. അപേക്ഷ vadasserikkaragp@gmail.com, phcvadasserikkara@gmail.com  എന്നീ മെയില്‍ ഐഡി വഴി...
Read full story
പത്തനംതിട്ട: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഏപ്രില്‍ 16 വെള്ളി, 17 ശനി ദിവസങ്ങളിൽ കോവിഡ് പരിശോധനാ ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകൾ രണ്ട് ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2020 ജനുവരി 30ന് കോവിഡ് പ്രവർത്തനങ്ങൾക്ക് രാജ്യത്ത് ആദ്യമായി 108 ആംബുലൻസ്...
Read full story
തിരുവനന്തപുരം:ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.  കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണു നടപടി.  ജില്ലയില്‍ കോവിഡ് വ്യാപനതോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും...
Read full story
പത്തനംതിട്ട : കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കുള്ള കട്ടില്‍, മെത്ത, തലയിണ എന്നിവ നല്‍കി. വീണാ ജോര്‍ജ് എംഎല്‍എയാണ് ഇവ കൈമാറിയത്. ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പത്തനംതിട്ടയുടെയും, എന്‍ജിഒ യൂണിയന്റെയും നേതൃത്വത്തിലായിരുന്നു  കിടക്കകളും, മെത്തകളും   കൈമാറിയത്. ഓമല്ലൂര്‍ പഞ്ചായത്തിലെ മഡോണ...
Read full story
പത്തനംതിട്ട : കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍(സി.എഫ്.എല്‍.ടി.സി) തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മര്‍ത്തോമ്മ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ സജ്ജമാകുന്നു. ആദ്യം 50 പേരെ കിടത്തി ചികിത്സിക്കുവാന്‍ കഴിയുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പിന്നീട് വേണ്ടിവന്നാല്‍ തൊട്ടടുത്തുള്ള വൈ.എം.സി.എ...
Read full story