പാലക്കാട് | മാല വിഴുങ്ങിയ കള്ളനില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്താന്‍ കള്ളന്റെ വയറിളക്കി പോലീസ് കാത്തിരുന്നു. .കള്ളന് മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. ഒടുവില്‍ വിസര്‍ജ്യത്തില്‍ പോലീസ് തൊണ്ടിമുതല്‍ കണ്ടെത്തി. കിലോകണക്കിന് പഴം...
Read full story