ന്യൂഡല്‍ഹി: ഈ വര്‍ഷം മെയില്‍ കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയിലെ ചുഷുല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി...
Read full story