ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബർ 24 രാവിലെ 10ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഉപഭോക്തൃ കേരളം മാസിക, ബോധവത്ക്കരണ...
Read full story