തൃശ്ശൂർ: മലയോര മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വരന്തരപ്പിള്ളി പഞ്ചായത്തിലെ പട്ടിക വര്‍ഗ മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ്...
Read full story
തൃശ്ശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുണ്ടായി, ചക്കിപ്പറമ്പ് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നെറ്റ് തേടി ഇനി മല കയറേണ്ട. ഇന്റര്‍നെറ്റ് സൗകര്യം വീട്ടിനുള്ളില്‍ ഒരുക്കി കൊടുക്കാൻ ജനപ്രതിനിധികളുടെ ഇടപെടല്‍. ഈ പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കള്‍ക്കും ചക്കിപ്പറമ്പ് കോളനിയിലെ വിദ്യാർത്ഥികള്‍ക്കും ഓാണ്‍ലൈന്‍...
Read full story