പാലക്കാട് : ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 55 വയസുകാരൻ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി സജീവനാണ് അറസ്റ്റിലായത്. സഹോദരിയെ കാണാനായി സഹോദരിയുടെ വീട്ടിൽ എത്തിയ സജീവൻ അയൽവാസികളായ ഒമ്പത്, പതിനൊന്ന് വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടികളുടെ രക്ഷിതാക്കളുടെ...
Read full story