ചലഞ്ചറിന്റെ അവശിഷ്ടം അറ്റ്‌ലാന്റിക് സമുദ്രത്തില്‍
റിപ്പോര്‍ട്ട്

ചലഞ്ചറിന്റെ അവശിഷ്ടം അറ്റ്‌ലാന്റിക് സമുദ്രത്തില്‍

By ന്യൂസ് ഡെസ്ക് November 13, 2022
ന്യൂയോര്‍ക്ക്: ഏഴു ബഹിരാകാശ യാത്രികരുമായി 1986 ജനുവരി 28 നു തകര്‍ന്നു വീണ ചലഞ്ചര്‍ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തി. 15 നീളവും അത്രയും തന്നെ വീതിയുമുള്ള ഹീറ്റ്ഷീല്‍ഡാണ് കണ്ടെത്തിയത്. രണ്ടാം ലോകയുദ്ധത്തിനിടെ കാണാതായ വിമാനങ്ങള്‍ക്കായി സമുദ്രത്തിനടിയില്‍...
Read full story